they have arrived
ഡിസ്കവറി പ്ലസ്, ഇറോസ് നൗ, ഷോര്‍ട്‍സ് ടിവി എന്നിവയുടെ വാര്‍ഷിക ആഡ് ഓണ്‍ സബ്‍സ്ക്രിപ്ഷന് 299 രൂപയും, ഡോക്യുബേ- 499 രൂപ, ഹൊയ്ചൊയ്- 599 രൂപ, ലയണ്‍സ്‍ഗേറ്റ് പ്ലേ, മനോരമ മാക്സ് എന്നിവയ്ക്ക് 699 രൂപ, മുബി- 1999 രൂപ എന്നിങ്ങനെയുമാണ് സബ്‌സ്‌ക്രിപ്‌ഷൻ തുക.സബ്‍സ്ക്രിപ്ഷന്‍ എടുക്കുന്ന ചാനലുകളുടെ തുക പ്രൈം വീഡിയോ സബ്‍സ്ക്രിപ്ഷനൊപ്പം ഒരുമിച്ച് നല്‍കിയാല്‍ മതിയാവും.ഒടിടി മേഖലയിലെ നിർണായക കാൽവെയ്‌പ്പായാണ് ഇത് ടെക് ലോകം കണക്കാക്കുന്നത്.