ജ്യോതിഷ തത്വങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ പ്രാചീന സമ്പ്രദായമാണ് ന്യൂമറോളജി. ആത്മവിശ്വാസവും സ്വതസിദ്ധമായ നേതൃപാടവവും ഉള്ളതിനാല്‍ ജനന തിയതി 1 ആയ വ്യക്തികള്‍ പലപ്പോഴും അവരുടെ കുടുംബത്തിന്റെ നെടുംതൂണാണ്. അവരുടെ സാന്നിദ്ധ്യം പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്നു. ഇവര്‍ കുടുംബത്തില്‍ ഉയര്‍ന്ന പ്രചോദനം വളരുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.