×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബാംഗ്ലൂരിനെ തോല്‍പ്പിച്ച് ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റെങ്കിലും പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ച് ബാംഗ്ലൂരും !
സുബിന് ജോഷി
തിങ്കള്‍, 2 നവംബര്‍ 2020 (23:46 IST)
നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫില്‍ കടന്നു. പരാജയപ്പെട്ടെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരും പ്ലേ ഓഫിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആണെടുത്തത്. മറുപടി ബാറ്റിംഗിനിറങിയ ഡല്‍ഹി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 154 റണ്‍സ് നേടി.
60 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ശിഖര്‍ ധവാന് 54 റണ്‍സെടുത്തു.
50 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറര്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
IPL 2020: ഡല്‍ഹി പുറത്തേക്കോ? മുംബൈയോട് ദയനീയ തോല്‍വി !
ആദ്യം വീഴ്ത്തിയതും കോലിയെ നൂറാം വിക്കറ്റും കോലി, ഐപിഎല്ലിൽ 100 വിക്കറ്റിന്റെ തിളക്കത്തിൽ ബുമ്ര
70-3 എന്ന നിലയിൽ മുംബൈയെ തകർക്കാമായിരുന്നു, എന്നാൽ കളി സൂര്യകുമാർ തട്ടിയെടുത്തു: ആർസിബി കോച്ച്
തോൽവിയെ അംഗീകരിക്കുന്നു, എന്നാൽ ആത്മവിശ്വാസത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല: ശ്രേയസ് അയ്യർ
56 കളികൾ കഴിഞ്ഞു, എന്നിട്ടും പ്ലേ ഓഫ് ഉറപ്പിക്കാനാവാതെ ഏഴ് ടീമുകൾ, ഇത് ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യം
വായിക്കുക
ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ
Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ
കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ
ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം
രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി
ഏറ്റവും പുതിയത്
എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ
അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര് അശ്വിന്
എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി
ടീമിനെ ഇട്ട് പോയതല്ലെ, സഞ്ജുവിനെ ആർ ആർ പൂട്ടും, ആർച്ചറിന് മുന്നിൽ സഞ്ജു കുടുങ്ങും: രാജസ്ഥാൻ റോയൽസ് ആരാധകർ
Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !
ആപ്പില്‍ കാണുക
x