
ഔട്ടായാലും ടീം തോറ്റാലും വികാരങ്ങൾ മറുവയ്ക്കാത്ത താരമാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി. കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാൻ തോറ്റപ്പോൾ ഒരു പതിനഞ്ചുകാരന്റെ സ്വാഭാവിക പ്രതികരണമാണ് ഇതെന്നാണ് ആളുകളുടെ കമന്റ്.Yesterday Vaibhav Sooryavanshi was spotted crying after the game… This guy is unbelievable! Whether he gets out early or the team loses, he wears his heart on his sleeve. Honestly, thats that 15-year-old mindset I know I wouldve been doing the exact same thing at that age! … pic.twitter.com/Ug6X4gVqks
— OldMonkOfCricket (@OldMonkOfCric) April 20, 2026