കപ്പില്ല, പക്ഷെ വ്യക്തിഗത പുരസ്കാരങ്ങൾ വാരിക്കൂട്ടി രാജസ്ഥാൻ, ഐപിഎൽ പുരസ്‌കാര പട്ടിക ഇങ്ങനെ

തിങ്കള്‍, 30 മെയ് 2022 (14:54 IST)
ഐപിഎല്ലിൽ കിരീടനേട്ടം സ്വന്തമാക്കാൻ ആയില്ലെങ്കിലും വ്യക്തിഗത പുരസ്കാരങ്ങൾ വാരിക്കൂട്ടി രാജസ്ഥാൻ താരങ്ങൾ. സീസണിൽ ഏറ്റവും അധികം റൺസ്,സിക്സ്,വിക്കറ്റുകൾ,ഫോർ,മോസ്റ്റ് വാലിബ്ബിൽ പ്ലെയർ തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
 
പുരസ്‌കാര ജേതാക്കളെയും അവർക്ക് ലഭിച്ച സമ്മാനത്തുകയും ഇങ്ങനെ 
 
എമർജിങ് പ്ലേയർ ഓഫ് ദ സീസൺ- ഉമ്രാൻ മാലിക്ക്(10 ലക്ഷം)
കൂടുതൽ സിക്സുകൾ -ജോസ് ബട്ട്ലർ (10 ലക്ഷം)
സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദ സീസൺ- (10 ലക്ഷം+ ടാറ്റ പഞ്ച്)
ഗെയിം ചെയ്ഞ്ചർ -ജോസ് ബട്ട്ലർ (10 ലക്ഷം)
പവർ പ്ലേയർ ഓഫ് ദ സീസൺ -ജോസ് ബട്ട്ലർ (10 ലക്ഷം)
 
വേഗതയേറിയ ബൗൾ- ലോക്കി ഫെർഗൂസൻ (10 ലക്ഷം)
കൂടുതൽ ഫോറുകൾ-ജോസ് ബട്ട്ലർ (10 ലക്ഷം)
പർപ്പിൾ ക്യാപ്- യൂസ്‌വേന്ദ്ര ചഹൽ (10 ലക്ഷം)
ഓറഞ്ച് ക്യാപ്-ജോസ് ബട്ട്ലർ (10 ലക്ഷം)
സീസണിലെ മികച്ച ക്യാച്- എവിൻ ലൂയിസ്(10 ലക്ഷം)
മോസ്റ്റ് വാല്യബിൾ  പ്ലേയർ-ജോസ് ബട്ട്ലർ (10 ലക്ഷം)
ഫെയർപ്ലെ പുരസ്കാരം-രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍