Royal Challengers Bengaluru: ബാറ്റിങ് കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് ആര്‍സിബി; രാജസ്ഥാനെതിരായ മത്സരത്തില്‍ ഇറങ്ങുക ഇങ്ങനെ !

രേണുക വേണു

ബുധന്‍, 22 മെയ് 2024 (16:32 IST)
Royal Challengers Bengaluru: രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇറങ്ങുക ബാറ്റിങ് കരുത്തില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ അതേ പ്ലേയിങ് ഇലവനെ തന്നെയാണ് ആര്‍സിബി ഇന്ന് ഇറക്കുക. ടോസ് ലഭിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. 
 
സാധ്യത ഇലവന്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, രജത് പട്ടീദാര്‍, കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറര്‍, ദിനേശ് കാര്‍ത്തിക്, കരണ്‍ ശര്‍മ, യാഷ് ദയാല്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്
 
ഇംപാക്ട് സബ്: സ്വപ്‌നില്‍ സിങ് 
 
ഇന്ന് രാത്രി 7.30 മുതലാണ് മത്സരം. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍