റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ഗ്ലെന്‍ മാക്‌സ്വെല്ലിന് പരുക്ക്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ താരത്തിന്റെ വിരലുകള്‍ക്ക് പരുക്കേറ്റതായാണ് ക്രിക്കറ്റ് അഡിക്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരുക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.