കൊവിഷീല്‍ഡിന്റെ വ്യാജവാക്‌സിന്‍ വ്യാപകമെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (15:01 IST)
കൊവിഷീല്‍ഡിന്റെ വ്യാജവാക്‌സിന്‍ വ്യാപകമെന്ന് ലോകാരോഗ്യ സംഘടന. മ്യാന്‍മറില്‍ ഇത്തരത്തില്‍ നിരവധി വ്യാജ വാക്‌സിനുകള്‍ കണ്ടെത്തിയെന്ന് സംഘടന അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യാജവാക്‌സിനുകള്‍ തിരിച്ചറിയാനുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍