മാനിസ പ്രവിശ്യയില്‍ ഒരു സ്വകാര്യവ്യക്‌തിയുടെ ഉടമസ്ഥതയിലുള്ള ഖാനിയിലാണ് സ്ഫോടനം ഉണ്ടായത്. വൈദ്യുതി തകരാറിനെ തുടര്‍ന്നാണു സ്ഫോടനം ഉണ്ടായത്. ദുരന്തം സംഭവിക്കുമ്പോള്‍ അറുനൂറിനടുത്ത് തൊഴിലാളികള്‍ ഖനിയില്‍ ഉണ്ടായിരുന്നു. 280 പേര്‍ രക്ഷപെട്ടതായാണ് വിവരം.