കറുത്ത വര്‍ഗക്കാരനായ കൌമാരക്കാരനെ വെടിവച്ചുകൊന്ന പൊലീസുകാരനെതിരെ കുറ്റം ചുമത്തേണ്ടെന്ന തീരുമാനത്തിനെതിരേ യുഎസില്‍ പ്രക്ഷോഭം പടരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 400 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഫെര്ഗൂസന് നഗരത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മൈക്കല്‍ ബ്രൌണ്‍ (18) എന്ന കറുത്തവര്ഗക്കാരന് വെടിയേറ്റു മരിച്ച കേസില്‍ ഗ്രാന്‍ഡ് ജൂറി വിധി പ്രഖ്യാപിച്ചത്.