മലാല യൂസഫ്‌സായ് വിവാഹിതയായി

ബുധന്‍, 10 നവം‌ബര്‍ 2021 (16:43 IST)
നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായ് വിവാഹിതയായി. ബർമിങ്‌ഹാമിലെ സ്വവസതിയിൽ വെച്ചായിരുന്നു വരൻ.അസർ ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
 
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിനമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി.എല്ലാവരുടെയും പ്രാർത്ഥന ഒപ്പം വേണം. മലാല യൂസഫ്‌സായ് ട്വിറ്ററിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍