ചിത്രങ്ങള്‍ ജെന്നിഫര്‍ ലോറന്സിന്റേതാണെന്നും ഇവ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരുടെ വക്താവ് സംഭവത്തെപ്പറ്റി പ്രതികരിച്ചു.ജന്നിഫര്‍ ലോറന്‍സിന് പുറമെ മേരി ഇ വൈന്സ്ടെഡ് ,കേറ്റ് അപ്റ്റണ്‍, വിക്ടോറിയ ജസ്റ്റിസ്, കിം കര്ദാഷിയന്, ഗായകരായ അരിയാന ഗ്രാന്‍ഡേ, റിഹാന എന്നിവരുടേയും ചിത്രങ്ങളും ഇത്തരത്തില്‍ ലീക്കായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ചിത്രങ്ങള്‍ തന്റേതല്ലെന്നും വ്യാജമാണെന്നുമാണ് ഗായിക വിക്ടോറിയ ജസ്റ്റിസ് പ്രതികരിച്ചത്