തങ്ങളുടെ 126 സൈനികരെ ഹമാസ് ബന്ധികളാക്കിയെന്ന് ഇസ്രയേല്‍. അതേസമയം ബന്ധികളാക്കപ്പെട്ട പൗരന്മാരുടെ കണക്കുകള്‍ ഇസ്രയേലിന് വ്യക്തമായിട്ടില്ല. ഇവരെ ഗാസയിലെ അറകളിലേക്ക് മാറ്റിയിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ മാറണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. സൈനിക നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.