യെമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

വെള്ളി, 10 ഏപ്രില്‍ 2015 (21:08 IST)
യെമനിലെ സാദായില്‍ ബോംബ് സ്ഫോടനത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ചണ്ഡീഗഢ് സ്വദേശി മഞ്ജിത് സിംഗാണ് മരിച്ചത്.
 
ജിബൂട്ടിയിലെത്തിച്ച മൃതദേഹം നാവികസേനയുടെ കപ്പലായ ഐഎന്‍എസ് ടര്‍ക്കാഷില്‍ മുംബൈയിലെത്തിക്കും. ഹൂദികളുടെ ശക്തി കേന്ദ്രമാണ് സാദാ.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക