ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ' അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. അതുകൊണ്ട് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ നികുതിയില്‍ ഇളവു കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാകുന്നുണ്ട്,' ട്രംപ് പറഞ്ഞു.