ബലൂണ്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന രീതി അമേരിക്കയില്‍ സാധാരണമാണ്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വെന്തു മരിച്ചതായി കാല്‍ഡ്വെല്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. 1993 ന് കൊളറോഡയില്‍ ഉണ്ടായ അപകടത്തിന് ശേഷമാണ് ഇത്രയും വലിയ ഒരു അപകടം നടന്നത്.