ഹാരി മേഗൻ വിവാഹച്ചിലവിനായി 40 കോടി പൌണ്ട് കൊട്ടരം വകയിരുത്തിയിട്ടുണ്ടെങ്കിലും വിവാഹത്തിനു വരുന്ന സാധാരണക്കാർക്ക് ഭക്ഷണം നൽകേണ്ടതില്ല എന്നാണ് തീരുമാനം. നേരത്തെ മേഗന് മെര്‍ക്കലിന്റെ സഹോദരൻ വിവാഹത്തിൽ നിന്നും പിൻവാങ്ങണം എന്നാവശ്യപ്പെട്ട് ഹാരി രാജകുമാരനെഴുതിയ കത്ത് വലിയ വാർത്തയായിരുന്നു അതിനു പിന്നാലെയാണ് കൊട്ടാരത്തിൽ നിന്നുമുള്ള പുതിയ അറിയിപ്പ് പിശുക്കുകൊണ്ട് ശ്രദ്ധേയമാകുന്നത്.