സൌദി അറേബ്യയിലെ ദമാമില്‍ വന്‍ തീപിടുത്തം
സൗദി അറേബ്യയിലെ ദമാമില്‍ വന്‍ തീപിടുത്തം. ദമാമിലെ അല്‍ ബിലാദ് മാളില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തെതുടര്‍ന്ന് മാളിലെ നെസ്റ്റ് ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ കത്തി നശിച്ചു.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.