ടോക്കിയോ ഒളിംപിക്‌സില്‍ ചൈനയാണ് ഒന്നാമതെത്തി നില്‍ക്കുന്നത്. 29 സ്വര്‍ണമാണ് ചൈന ഇതുവരെ നേടിയിരിക്കുന്നത്. കൂടാതെ 17 വെള്ളിയും 16 വെങ്കലവും നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്താണ് അമേരിക്ക. അമേരിക്കയ്ക്ക് 22 സ്വര്‍ണവും 25 വെള്ളിയും 17വെങ്കലവും നേടിയിട്ടുണ്ട്.