ട്വിറ്ററിലൂടെയാണ് ഇക്കാര്യം വിജയ് മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ ചോദ്യാവലി മല്യയുടെ ഇ മെയില്‍ വിലാസത്തില്‍ അയച്ചുകൊടുത്ത് എടുത്ത അഭിമുഖമാണ് പ്രസിദ്ധീകരിച്ചതെന്നാണ് ഗാര്‍ഡിയന്‍ അറിയിച്ചിരിക്കുന്നത്. ഇ മെയിലിന്‍റെ ആധികാരികത ഉറപ്പാക്കിയിരുന്നതായും പത്രം വ്യക്തമാക്കി.