ആദ്യമായി ചേയ്യേണ്ടത് ഒരു പാത്രത്തിൽ അൽപം വെള്ളം തിളപ്പിക്കൻ വക്കുക. തിളച്ചു വെള്ളത്തിലേക്ക് എടുത്തുവച്ചിരിക്കുന്ന തേങ്ങയും, അരിപൊടിയും, ഉപ്പും, എള്ളും ചേര്‍ത്ത് തീ ഓഫ് ചെയ്യുക ശേഷം ഇത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക.
ഇങ്ങനെ നന്നായി കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വെക്കുക.
ഈ ഉരുള ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് എണ്ണ തടവി ചപ്പാത്തി പരത്തുന്നതുപോലെ ഓരോന്നായി പരത്തി കുഴൽ രൂപത്തിൽ ചുരുട്ടി വക്കുക. ഇത് ചൂടായ എണ്ണയിലിട്ട് വറുത്തെടുത്താൽ നല്ല നാടൻ കുഴലപ്പം റെഡി.