കാരറ്റ് 2 എണ്ണം ഉരുളക്കിഴങ്ങ് 2 എണ്ണം ഗ്രീന്‍ പീസ് 1/2 കപ്പ് ബീന്‍സ് 10 എണ്ണം ഏലയ്ക്ക 3 എണ്ണം വെള്ളം 3 കപ്പ് സവാള 1 എണ്ണം തേങ്ങാപ്പാല്‍ 1/2 കപ്പ് എണ്ണ 2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട 1 കഷ്ണം കുരുമുളക് 15 എണ്ണം ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം :
എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ്, സവാള, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാറു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.