വൃത്തിയുള്ള തുണികളും ടവ്വലുകളും സൂക്ഷിക്കണം

ചൊവ്വ, 26 ഏപ്രില്‍ 2011 (17:38 IST)
അടുക്കളയില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികളും ടവ്വലുകളും എപ്പോഴും സൂക്ഷിക്കണം. കൈ തുടക്കാനും പാത്രങ്ങള്‍ തുടക്കാനും മറ്റും അവ ഉപകരിക്കും.

വെബ്ദുനിയ വായിക്കുക