ഗ്യാസ് സിലിണ്ടര്‍ ഓഫാക്കുക

വെള്ളി, 17 സെപ്‌റ്റംബര്‍ 2010 (16:00 IST)
പാചകത്തിനുശേഷം സ്റ്റൗവിന്റെയും സിലിണ്ടറിന്റെയും നോബുകള്‍ ഓഫ്‌ ആക്കണം. ചിലര്‍ സ്റ്റൗ മാത്രമേ ഓഫാക്കാറുള്ളൂ. ഇത്‌ അപകടകരമായേക്കും.

വെബ്ദുനിയ വായിക്കുക