അടുക്കളയില്‍ ഉണങ്ങിയ തുണികള്‍ സൂക്ഷിക്കുക

വെള്ളി, 8 ജൂലൈ 2011 (14:59 IST)
അടുക്കളയില്‍ വൃത്തിയുള്ള ഉണങ്ങിയ തുണികളും ടവ്വലുകളും എപ്പോഴും സൂക്ഷിക്കണം. കൈ തുടക്കാനും പാത്രങ്ങള്‍ തുടക്കാനും മറ്റും അവ ഉപകരിക്കും.

വെബ്ദുനിയ വായിക്കുക