സര്‍വസാധാരണമായി എല്ലാവരിലും ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് രക്തത്തിലെ ഷുഗര്‍. ഷുഗറിനെ നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാം. ആദ്യം ഉലുവ, ഞാവല്‍പ്പഴത്തിന്റെ വിത്ത്, വേപ്പിന്‍ വിത്ത്, പാവയ്ക്ക വിത്ത് എന്നിവ സമം എടുത്ത് പൊടിച്ച് ഓരോ ടീസ് പൂണ്‍ രണ്ടുനേരം കഴിക്കാം. ഇത് ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും മുന്‍പാണ് കഴിക്കേണ്ടത്. കൂടാതെ നെല്ലിക്ക കഴിക്കുന്നത് ഷുഗര്‍ കുറയ്ക്കും. പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കുന്നത് ഷുഗറിനെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.