സൂര്യദേവന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് സംക്രാന്തി. ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ കുടിയിരുത്തുന്ന ശുഭ സമയം. ആ സമയത്ത് പൂജാമുറിയില്‍ ദീപം തെളിയിക്കൂ. കര്‍ക്കിടക മാസം മുഴുവന്‍ എന്നല്ല, എല്ലായ്പ്പോഴും മംഗളകരം ആയിരിക്കട്ടെ ഗൃഹം. ഭാരതത്തിനു പുറത്തുള്ളവര്‍ അതാത് പ്രാദേശിക സമയത്ത് വിളക്ക് കത്തിക്കുക.