Kanni Month: നാളെ കന്നി മാസം ഒന്ന്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (08:20 IST)
നാളെ (സെപ്റ്റംബര്‍ 17, ശനി) കന്നി മാസം പിറക്കും. ചിങ്ങ മാസത്തിലെ അവസാന ദിനമാണ് ഇന്ന്. മലയാളം കലണ്ടര്‍ പ്രകാരം രണ്ടാം മാസമാണ് കന്നി. ഒക്ടോബര്‍ 17 നാണ് കന്നി മാസം അവസാനിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍