ഇടവരാശിക്കാരുടെ അഭിരുചികള്‍ ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 19 മെയ് 2023 (14:51 IST)
സാഹിത്യമേഖലയുമായി ബന്ധപ്പെട്ട് സമയം ചിലവഴിക്കാനാവും ഇടവ രാശിയിലുള്ളവര്‍ ഇഷ്ടപ്പെടുക. എഴുത്തും വായനയും സാഹിത്യചര്‍ച്ചകളും സമ്മേളനങ്ങളുമായി ഇവര്‍ ദിവസങ്ങളോളം ചിലവഴിച്ചെന്ന് വരാം.
 
ശാരീരക്ഷമത കൊണ്ട് തന്നെ ഇടവ രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. ഒരു സാഹചര്യത്തോട് എളുപ്പം ഇണങ്ങിച്ചേരാന്‍ കഴിയാത്ത ഇവര്‍ക്ക് എളുപ്പം രോഗം ബാധിക്കാം. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. മോശമായ സാഹചര്യങ്ങള്‍ ആരോഗ്യത്തെ എളുപ്പം ബാധിക്കുമെന്നതിനാല്‍ പ്രത്യേകം സൂക്ഷിക്കുന്നത് നന്നായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍