പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവര്‍ത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള് കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.