ഭക്ഷ്യവിഷബാധ പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (13:58 IST)
ഭക്ഷ്യ വിഷബാധ പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി. ഭക്ഷ്യവിഷബാധ മൂലം ഉണ്ടാകുന്ന നെഞ്ചരിച്ചിലും അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചോ നേരിട്ടോ കുടിക്കാം. ഭക്ഷണം വയറിന് അസ്വസ്ഥത സൃഷ്ടിക്കുമ്പോള്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഭക്ഷ്യവിഷബാധ പരിഹരിക്കാന്‍ ഉത്തമമാണ്. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ ലെവല്‍ നിലനിര്‍ത്താന്‍ വാഴപ്പഴം സഹായിക്കുന്നു. പാലും പഴവും ഉപയോഗിച്ച് ഷേക്ക് ഉണ്ടാക്കി കുടിക്കാം. ഭക്ഷ്യവിഷബാധ ശമിക്കുന്നില്ലെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍