മുട്ട ഇഷ്‌ടമല്ലാത്തവർ വക്കരെ ചുരുക്കം പേരെ ഉണ്ടാകൂ. മുട്ട ഇഷ്‌ടപ്പെടാത്തവർ പറയുന്ന പ്രധാന കാരണം കൊഴുപ്പാണ്, അമിതവണ്ണത്തിന് കാരണമാകും എന്നൊക്കെപ്പറഞ്ഞുകൊണ്ടാണ്. എന്നാൽ അമിതവണ്ണം കുറയ്‌ക്കാനും മുട്ട സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർദ്ധിപ്പിക്കാൻ സഹായിക്കും. മുട്ടയോടൊപ്പം ചീര കൂടി ചേർക്കുമ്പോൾ അത് കൂടുതൽ പോഷകസമൃദ്ധമാകും. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്. വിറ്റാമിൻ, ഫൈബർ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. രക്തയോട്ടം വർദ്ധിപ്പിക്കാനും ഫാറ്റി ലിവർ തടയാനും ഏറ്റവും നല്ലൊരു വിഭവമാണ് മുട്ടയും ചീരയും.