മുഖ സൗന്ദര്യത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍. അതുകൊണ്ടുതന്നെ എല്ലാവരും ആഗ്രഹിക്കുന്നത് കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങളാണ്. നമ്മുടെ മുഖത്തിന്റെ രൂപത്തെയും ആകൃതിയെയും സ്വാധീക്കുന്നവയാണ് പുരികങ്ങള്‍. എന്നാല്‍ നേര്‍ത്തതതും ആകൃതിയില്ലാത്തതുമായ പുരികങ്ങളാല്‍ വിഷമിക്കുന്നവരാണ് പലരും. ഇനി നിങ്ങള്‍ക്കും കട്ടിയുള്ള ഇടതൂര്‍ന്ന പുരികങ്ങള്‍ സ്വന്തമാക്കാം വീട്ടിലുള്ള ഈ സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട്.