ശീതതരംഗ സാഹചര്യത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ ഈ ശീലങ്ങളില്‍ മാറ്റം വരുത്താം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ജനുവരി 2023 (11:42 IST)
ഉത്തരേന്ത്യയില്‍ ശീതതരംഗത്തില്‍ നിരവധിപേര്‍ക്കാണ് ഹൃദയാഘതം ഉണ്ടായത്. ഹൃദ്രോഹവും പ്രമേഹവും ഉള്ളവര്‍ ഈ സമയത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യണം. എന്നാല്‍ അതിരാവിലെ ഇത് ചെയ്യരുത്. വീടിനുള്ളില്‍ വച്ചുള്ള വ്യായാമങ്ങളാണ് നല്ലത്. 
 
ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ് ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ അധികം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്. ഈ സമയത്ത് മദ്യത്തിനോടും നോ പറയണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍