×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നല്ല ആരോഗ്യത്തിനു നിര്ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്
ബുധന്, 26 ഏപ്രില് 2023 (16:39 IST)
ഒരു കാരണവശാലും പ്രാതല് ഒഴിവാക്കരുത്. ഒരു ദിവസത്തേക്ക് വേണ്ട ഊര്ജ്ജം നിങ്ങള്ക്ക് ലഭിക്കുന്നത് പ്രാതലിലൂടെയാണ്.
ഉച്ചഭക്ഷണവും അത്താഴവും മിതമായി മാത്രം കഴിക്കുക. രാത്രി കിടക്കുന്നതിനു രണ്ടര മണിക്കൂര് മുന്പെങ്കിലും അത്താഴം കഴിക്കണം.
എല്ലാ ദിവസവും ഒരു മണിക്കൂര് വ്യായാമം ചെയ്യുക. ഇതിലൂടെ ശരീരത്തിനു ആവശ്യമില്ലാത്ത കൊഴുപ്പ് പുറത്തേക്ക് കളയാന് സാധിക്കും.
ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കുക. പേശീരൂപികരണത്തിനു വെള്ളം അത്യാവശ്യമാണ്.
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴവര്ഗങ്ങളും ധാരാളം കഴിക്കണം.
ലഹരി വസ്തുക്കള് ഉപയോഗിക്കാതിരിക്കുക. ലഹരിയുടെ ഉപയോഗം ആന്തരികാവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ശരീരഭാരം നിയന്ത്രിക്കുക, അമിത വണ്ണം ആപത്ത്
രക്തസമ്മര്ദ്ദം നിയന്ത്രിക്കുക. രണ്ടാഴ്ച കൂടുമ്പോള് രക്തസമ്മര്ദ്ദവും പ്രമേഹവും പരിശോധിക്കണം.
രാത്രി തുടര്ച്ചയായി ഏഴ് മണിക്കൂര് ഉറങ്ങുക. രാത്രി വൈകി ഉറങ്ങുന്ന ശീലം ആരോഗ്യത്തെ മോശമായി ബാധിക്കും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
കക്ഷം അമിതമായി വിയര്ക്കുകയും ദുര്ഗന്ധം അനുഭവപ്പെടുകയും ചെയ്യാറുണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ
ഹോര്മോണ് ഡിസോഡര് ഉള്ള സ്ത്രീകളില് മുടികൊഴിച്ചില് എങ്ങനെ നിയന്ത്രിക്കാം?
കയ്പ്പാണെന്ന് കരുതി പാവയ്ക്ക കഴിക്കാതിരിക്കരുത്; അറിഞ്ഞിരിക്കാം ഗുണങ്ങള്
ദിവസവും ഈ സമയത്ത് ടോയ്ലറ്റില് പോകുന്നതാണ് നല്ലത് !
പ്രോട്ടീന് കൂടുതലടങ്ങിയ ഭക്ഷണങ്ങള് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നതെന്നറിയാമോ
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന് പഠിക്കണമെന്ന് ആരാധകര്
'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ് വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ
'എരിതീയില് എണ്ണ പകര്ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്മലൈസ് ചെയ്ത് യുവതാരങ്ങള്!
എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്; എവിടെ കാണാം?
വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്ണവില
ഏറ്റവും പുതിയത്
ജീവിതശൈലി അന്നനാള ക്യാന്സറിന് കാരണമാകുന്നോ? പുകവലിയും മദ്യപാനവും എങ്ങനെ അപകടകരമാകുന്നു എന്നറിയാം
ഇടത് കൈയോ വലത് കൈയോ? വാക്സിന് കുത്തിവയ്ക്കേണ്ടത് ഏത് കൈയിലാണ്?
വൈകി ജനിക്കുന്ന കുട്ടികളില് ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള് അറിയണം
കൊതുക് ശല്യം കൂടുന്നു; ആര്ക്കാണ് കൊതുകിന്റെ കടി കൂടുതല് കിട്ടുന്നതെന്നറിയണം
സംസ്ഥാനത്ത് കോളറ വ്യാപിക്കുന്നു; വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കണം, ഇക്കാര്യങ്ങള് അറിയണം
ആപ്പില് കാണുക
x