രാവിലെ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ പലരേയും തലവേദന പിടികൂടാറുണ്ട്. പലരും ഇത് നിസാരമായി തള്ളിക്കളയുകയാണ് പതിവ്. തലവേദനയ്ക്ക് പലകാരണങ്ങള്‍ ഉണ്ടാകാം. അതിലൊന്നാണ് അമിതമായ കഫൈന്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം. ഇത് ശീലമുള്ളവര്‍ക്ക് രാവിലെ തലവേദന ഉണ്ടാകാം. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.