സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (18:20 IST)
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഓഗസ്റ്റ് മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍.
 
Baclofen Tablets IP 10mg (Baczen -10), M/s. Biomax Biotechnics (P) Ltd 261, HSIIDC, Industrial estate, Alipur, Barwala, 134118 (Haryana), BBT22747, 01/2024.
 
Pantoprazole and Domperidone Tablets, Panrose - D, M/S. KAUSIKH THERAPEUTICS (P) Ltd, Plot No.6 & 7, Door No. 728, Kakkanji Cross Street, Paraniputhur Road, Gerugambakkam, Chennai - 600128, K1221110, 11/2023.
 
Aspirin Gastro-resistant Tablets IP 75mg, M/s.Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha-688522, ET 1023 & ET 1021, 06/2023.
 
CLONAPET 0.5, Clonazepam Tablets IP 0.5mg, M/s. Bangalore Antibiotics and Biologicals Pvt. Ltd, 78/2, 78/3, East Paramanur Road, Ist Cross, Mayar Nagar, Salem - 636 007, CPF 3001, 03/2023.
 
Paraband 500, Paracetamol Tablets IP, M/s. Danish Halth Care (P) Ltd, 76/27-28, Industrial Estate, Maxi Road, India, Ujjain - 456010, PDN2119, 10/2023.
 
Montey-L, Montelukast Sodium and Levocetirizine Hydrochloride Tablets IP, M/s. Finecure Pharmaceuticals Ltd, Shimla pistaur, Malsa Road, Kichha, Udhamsingh Nagar - 263148, MTL 1007, 11/2023.
 
Clopidogrel Tablets IP, 75mg, M/s. Unimarck Healthcare Ltd, Plot No: 24,25,&37, Sector -6A, SIDCUL, Haridwar 249403 (Uttarakhand).,UGT22337,  02/2024.
 
Clopidrogel Tablets IP, M/s. Unimarck Healthcare Ltd, Plot No: 24,25,&37, Sector -6A, SIDCUL, Haridwar 249403 (Uttarakhand).,UGT 22340, 02/2024.
 
Compound Benzoin Tincture IP, The Pharmaceuticals and Chemicals Travancore Pvt. Ltd., 7474, 06/2023.
 
PARASYNC-650 Paracetamol Tablets IP, Sai Healthcare, Village:KheraNihla, Tehsil-Nalagarh, Dist. Solan, H.P-174101, 5H21LT101, 11/2023.
 
Alprazolam Tablets IP0.25mg, CMG Biotech Pvt Ltd., 58,Industrial Area, Phase III, Sansarpur Terrace, Himachal Pradesh-176501, CT220115, 01/2025.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍