വണ്ണം കൂടിയാല്‍ മുടികൊഴിയുമെന്ന് പഠനം!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 മെയ് 2023 (09:41 IST)
വണ്ണം കൂടിയാല്‍ മുടികൊഴിയുമെന്ന് പഠനം. ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വണ്ണം കൂടുന്നതും മുടികൊഴിയുന്നതുമായി നല്ല ബന്ധമുണ്ട്. ഇതിന് കാരണം വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്നതാണ്.
 
ഇത്തരത്തില്‍ വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ആന്‍ഡ്രൊജന്‍ ഉല്‍പാദനം കൂടുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍