പകൽ മൂഴുവൻ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളെ നിക്കം ചെയ്യുക മാത്രമല്ല, ഒരു ദിവസത്തെ മുഴുവൻ മാനസിക സംഘർഷത്തെയും, സ്ട്രെസ്സിനെയു ഇല്ലാതാക്കാൻ രത്രിയിലെ കുളി സഹായിക്കും. രാത്രിയിൽ സുഖ നിദ്ര ലഭിക്കുന്നതിനും ഇത് ഗുണകരമാണ്. ഇതിനായി ഉറങ്ങുന്നതിന് രണ്ട് മണിക്കൂറ്` മുൻപായി കുളിക്കുക.