ഗര്‍ഭകാലത്തെ വിശ്രമം

ബുധന്‍, 2 ഫെബ്രുവരി 2011 (15:28 IST)
ഗര്‍ഭകാലത്ത് സ്ത്രീകള്‍ 8-9 മണിക്കൂര്‍ ഉറങ്ങണം. ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ ഇടതുവശം ചരിഞ്ഞു കിടന്നു വിശ്രമിക്കുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക