ക്ലാസും ചാരുതയും കൂടിച്ചെർന്ന നിറമാണ് കറുപ്പ്. കറുപ്പ് നിറത്തിലുള്ള പ്‌ളെയിൻ സാരിയെക്കാൾ മനോഹരമായി മറ്റൊന്നുമില്ല. ഏത് കളറിനൊപ്പവും കറുപ്പ് മോശമില്ലാത്ത ചേരും എന്നതിനാൽ തന്നെ കറുപ്പിന്റെ ഭംഗി എടുത്ത് നിൽക്കും. എന്നാൽ ഒരു പ്ലെയിൻ ബ്ലാക്ക് സാരി കണ്ണഞ്ചിപ്പിക്കുന്ന കോൺട്രാസ്റ്റ് ബ്ലൗസുമായി ഒത്തുനോക്കിയാൽ അതിന്റെ പ്രത്യേക ഭംഗി തിരിച്ചറിയാൻ കഴിയും. പ്ലെയിൻ ബ്ലാക്ക് സാരിക്ക് ചേരുന്ന ബ്ലൗസുകൾ എന്തൊക്കെയെന്ന് നോക്കാം;