ഇറുകിപ്പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇത് രക്തയോട്ടത്തെ തടസ്സപ്പെടുത്തും. ഇറുകിപ്പിടിച്ച ബ്രാ ഉപയോഗിക്കുന്നത് സ്ത്രീകളിൽ സ്തനാർബുദത്തിന് കാരണമകും. പുരുഷന്മാർ ഇറുകിയ അടി വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലന ശേഷിയെ ബാധിക്കും ഇത് വന്ധ്യതക്ക് കാരണമാകും