എന്നാൽ ഈ വാദം തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ഗർഭിണികൾ അമിതഭാരക്കാരായൽ അത് ഗർഭസ്ഥശിശുവിനെ ബാധിക്കും. ഒരു ഗർഭിണിക്ക് ആവശ്യം 300 കാലറി മാത്രമാണ്. ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതായ ചിലതുണ്ട്. പാൽ, പഴവർഗങ്ങൾ എന്നിവ കഴിക്കാൻ ശ്രമിക്കുക. ഇത് ശരീരത്തിന് ആവശ്യമായ തോതിൽ കഴിക്കുന്നത് അമ്മയ്‌ക്കും കുഞ്ഞിനും നല്ലതാണ്.