Ajino Moto: പലരും പറയുന്നത് കേട്ടിട്ടില്ലേ 'അജിനോ മോട്ടോ ഉള്ള ഭക്ഷണം വിഷമാണ്' എന്നൊക്കെ. എന്നാല്‍ അജിനോ മോട്ടോ ഒരിക്കലും അപകടകാരിയല്ല. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ 'സുരക്ഷിതമായ ഭക്ഷണം' എന്ന കാറ്റഗറിയിലാണ് അജിനോ മോട്ടോയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന രാസപദാര്‍ത്ഥമാണ് അജിനോ മോട്ടോ.
തക്കാളി, ചീസ്, ഇറച്ചി എന്നിവയില്‍ ഇത് കാണപ്പെടുന്നു. അജിനോ മോട്ടോ കാന്‍സറിനു കാരണമാകുമെന്ന പ്രചരണം അശാസ്ത്രീയമാണ്.