രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വളരെയധികം കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. ഏതാനും വർഷങ്ങളായി ഇത് വളരെ സാധാരണമാണ്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എങ്കിലും ചികിത്സിക്കാതിരുന്നാൽ ഇത് വൃക്കകളെ വരെ തകരാറിലാക്കും. യൂറിക് ആസിഡ് കുറയ്ക്കുന്നതിനും അത് നിയന്ത്രിച്ച് നിലനിർത്തുന്നതിനുമുള്ള മാർഗങ്ങൾ പരിശോധിക്കാം.
* ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
* റെഡ് മീറ്റ്, കരൾ എന്നിവ ഒഴിവാക്കുക