Garlic Benefits: ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കാര്‍ഡിയോ വസ്‌കുലാര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലെ അലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.