ഒ രക്ത ഗ്രൂപ്പിന് ചില പ്രത്യേകതകള്‍ ഉണ്ട്. നിങ്ങളുടേത് ഒ പോസിറ്റീവ് രക്തഗ്രൂപ്പാണെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒ പോസിറ്റീവുകാരാണ്. 37 മുതല്‍ 40 ശതമാനത്തോളം പേരുടെയും രക്തഗ്രൂപ്പ് ഓ പോസിറ്റീവാണ്. ഒ പോസിറ്റീവുകാര്‍ക്ക് എ, ബി, എബി, ഒ എന്നീ ഗ്രൂപ്പുകാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കും. കൂടാതെ ഈ ഗ്രൂപ്പുകാര്‍ക്ക് പ്രതിരോധശേഷിയും കൂടുതലായിരിക്കും. ഇവര്‍ക്ക് ചില വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.