പുരുഷനും സ്‌ത്രീയ്‌ക്കും ഏറ്റവും അനുയോജ്യമായതും ഇഷ്‌ടപ്പെടുന്നതുമായ സമയമാണ് 3 പിഎം. അതായത് ഉച്ചതിരിഞ്ഞുള്ള സമയം. പുരുഷ ഹോര്‍മോണ്‍ ഈ സമയത്താണ് കൂടുതല്‍ കൂടുന്നത് എന്നാണ് പുതിയ ഈ പഠനം പറയുന്നത്. ഇതു കൊണ്ടു തന്നെ ലൈംഗികമായ കരുത്തും താല്‍പര്യവും സെക്‌സില്‍ പൂര്‍ണമായും മുഴുകാനും ഈ സമയത്തെ സെക്‌സ് പുരുഷന്മാരെ സഹായിക്കും.