പെണ്‍കുട്ടിയുടെ ശരീരം നോക്കി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രേ. കേട്ടിട്ട് അത്ഭുതം തോന്നിയോ? നുണയല്ല സത്യമായ കാര്യമാണിത്. ചൈനയിലാണ് ഇത്തരം വിചിത്രമായ രീതികള്‍ ഉള്ളത്. ചൈനീസ് തന്ത്വ ചിന്തയായ യാങ് എന്ന രീതിയിലാണ് ഇത് മനസിലാക്കുക. ഇങ്ങനെ നോക്കി മനസ്സിലായാല്‍ മാത്രമേ ചില പ്രത്യേക ഗണത്തിലുള്ളവര്‍ വിവാഹം കഴിക്കുകയുള്ളുവത്രേ.
കണ്ണുകള്‍:
കന്യകയായ പെണ്‍കുട്ടിക്ക് ദീര്‍ഘനേരം പുരുഷന്റെ കണ്ണുകളില്‍ നോക്കി നില്ക്കാന് സാധിക്കില്ലത്രേ. അങ്ങനെ നോക്കി നില്ക്കുമ്പോള് അവരുടെ കാലുകള്‍ ശരിക്കും നിലത്ത് നില്‍ക്കില്ലെന്നും പതര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. അതുപോലെ കന്യകയല്ലാത്ത സ്ത്രീ ചിരിക്കുമ്പോൾ കണ്ണുകള്‍ക്ക് സമീപം ചുളിവുകള്‍ കാണാന്‍ സാധിക്കും.
കൈപ്പടങ്ങള്‍:
പരുഷമായ കൈപ്പടങ്ങളുള്ള സ്ത്രീ കന്യക ആയിരിക്കാന്‍ സാധ്യത വളരെ കുറവാണ്. കന്യകാത്വത്തിനൊപ്പം അവളുടെ കൈകളുടെ മുദുലതയും നഷ്ടപ്പെടും. എന്നാല്‍, ചെറുപ്പം മുതല്ക്കേ പണിയെടുക്കുന്ന സ്ത്രീകളുടെ കൈകള്‍ മ്രദുലമായിട്ടിരിക്കില്ല എന്നതാണ് സത്യം. അതിനാല്‍ കൈപ്പട നോക്കി കന്യകയാണോ എന്ന് പറയുന്നതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നും വ്യക്തമല്ല.