അല്പം കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിക്കുന്നതിലൂടെ എത്ര വലിയ ക്ഷീണവും പമ്പ കടക്കും എന്നതാണ് സത്യം. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും കഞ്ഞിവെള്ളത്തിന് കഴിയുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധി കൂടിയാണ് റൈസ് സൂപ്പ് എന്ന് പേരില്‍ അറിയപ്പെടുന്ന കഞ്ഞിവെള്ളം. എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുകയെന്ന് നോക്കാം.